ശ്രീകണ്ഠാപുരം നഗരസഭയിലെ മടമ്പം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണം

കാലവര്‍ഷം സജീവമായതിനാല്‍ ശ്രീകണ്ഠാപുരം നഗരസഭയിലെ മടമ്പം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഏതുസമയത്തും തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ താഴെഭാഗത്തെ ഇരുകരയിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!