ചെറുവാടിയില്‍ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു പേര്‍ മരിച്ചു.

കോഴിക്കോട്: ചെറുവാടി പയംപറമ്പില്‍ ചെങ്കല്‍ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു പേര്‍ മരിച്ചു. ക്വാറി തൊഴിലാളികളായ ചെറുവാടി പയംപറമ്പ സ്വദേശി അബ്ദുര്‍റഹ്മാന്‍, ആക്കോട് സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഒമ്പതോടെയാണ് അപകടം. മുക്കത്ത് നിന്നുള്ള അഗ്നിശമന സേനയും നാട്ടുകാരു ചേര്‍ന്നാണ് മണ്ണിനടയില്‍പെട്ടവരെ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

error: Content is protected !!