തളിപ്പറമ്പില്‍ മദ്രസയിലേക്ക് പോയ 15വയസ്സുകാരനെ കാണാതായി.

തളിപ്പറമ്പ്: മദ്രസയിലേക്ക് പോയ 15 കാരനെ കാണാതായി. തളിപ്പറമ്പ് നെല്ലിപ്പറമ്പിലെ സുബൈറിന്റെ മകൻ റഹ്മത്തുള്ളയെയാണ് കാണാതായത്.11 ന് രാത്രി 7 മണിക്ക് വീടിന് സമീപത്തെ നെല്ലിപ്പറമ്പ് ജുമാ മസ്ജിദിലേക്ക് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് പരാതി. തളിപ്പറമ്പ് പോലീസ് കേസെടുത്തു.കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497 964168, 974744 44 22 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

error: Content is protected !!