അരുണാചലില്‍ വ്യോമ സേന വിമാനം തകര്‍ന്നു മരിച്ച ഷരിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

ക​ണ്ണൂ​ർ: അ​രു​ണാ​ച​ലി​ൽ വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്ന് മ​രി​ച്ച എ​ൻ.​കെ. ഷെറിന്റെ കു​ടും​ബ​ത്തെ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി കു​ഴി​ന്പാ​ലോ​ട് മെ​ട്ട​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി ക​ണ്ട​ത്. കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

error: Content is protected !!