വി​ശാ​ഖ​പ​ട്ട​ണ​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട

വി​ശാ​ഖ​പ​ട്ട​ണ​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട. പോ​ലീ​സ് 2500 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​. ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് 1.5 കോ​ടി രൂ​പ വി​ല ക​ണ​ക്കാ​ക്കു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ​മാ​സം ഗ​രി​ഗാ​ബ​ന്ദാ ചെ​ക്ക്പോ​സ്റ്റി​ലും 580 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു.

error: Content is protected !!