കണ്ണൂർ വളപട്ടണത്ത് ആക്രി കടയ്ക്ക് വൻ തീപിടുത്തം

വളപട്ടണത്ത് ആക്രിക്കടയ്ക്ക് വൻ തീപിടുത്തം. വളപട്ടണത്തെ മുരുകന്റെ ആക്രിക്കടയ്ക്കാണ്തീപിടുത്തമുണ്ടായത്.നാട്ടുകാരും ഫയർഫോഴ്സും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

വീഡിയോ കാണാം

 

error: Content is protected !!