കണ്ണൂരിൽ നാളെ (മെയ് 10) വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും

മാതമംഗലം
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാതമംഗലം മിനി ഇന്‍ഡസ്ട്രിയല്‍, മലബാര്‍ ക്രഷര്‍, കുറ്റൂര്‍ ആദിത്യകിരണ്‍ കോളേജ് ഭാഗങ്ങളില്‍ നാളെ (മെയ് 10) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടട ടൗണ്‍, ഇ എസ് ഐ ആശുപത്രി , ഐ ഐ എച്ച് ടി, ആര്‍ കെ ബേക്കറി, മന്തപ്പന്‍ കാവ്, ഭഗവതി മുക്ക്, അമ്മൂപ്പറമ്പ്, ചാല 12 കണ്ടി, തോട്ടട ഹൈസ്‌കൂള്‍, നിഷാ റോഡ്, മലയാള മനോരമ, ശ്രീനിവാസ ഭാഗങ്ങളില്‍ നാളെ (മെയ് 10)  രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
തളിപ്പറമ്പ്
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കപ്പാലം, മദ്രസ, ഉണ്ടപ്പറമ്പ്, മാര്‍ക്കറ്റ്, ഞാറ്റുവയല്‍, റഹ്മത്ത് പള്ളി, സീതി സാഹിബ് ഭാഗങ്ങളില്‍ നാളെ (മെയ് 10)  രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹാജി റോഡ്, ബോട്ട്‌ജെട്ടി, ആനവളപ്പ്, അറഹി കോളേജ്, കോ ഓപ്പറേറ്റീവ് ടൈല്‍സ് ഭാഗങ്ങളില്‍ നാളെ (മെയ് 10)  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓണപ്പറമ്പ്, പാട്ടയില്‍ റോഡ്, കാഞ്ഞിരത്തറ, പുഞ്ചവയല്‍ ഭാഗങ്ങളില്‍ നാളെ (മെയ് 10)  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, പാങ്കുളം ഭാഗങ്ങളില്‍ നാളെ (മെയ് 10)  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചക്കരക്കല്ല്, ചക്കരക്കല്‍ ടൗണ്‍, തലമുണ്ട, നാലാംപീടിക, കാവിന്‍മൂല, കുളം, പാനേരിച്ചാല്‍, നാഗമുക്ക്, മല്ലിക്കണ്ടി ഭാഗങ്ങളില്‍ നാളെ (മെയ് 10)  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തെക്കുംപൊയില്‍, പള്ള്യം, കാര്‍ക്കോട്, പുള്ളിപ്പൊയില്‍ ഭാഗങ്ങളില്‍ നാളെ (മെയ് 10)  രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൊറാഴ സെന്‍ട്രല്‍, വേനിവയല്‍ ഭാഗങ്ങളില്‍ നാളെ (മെയ് 10)  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!