കണ്ണൂരില്‍ ഇന്നത്തെ (06/05/2019) പരിപാടികള്‍

 

ചൊവ്വ മഹാഗണപതി ക്ഷേത്രം.
ദേവീ ഭാഗവത നവാഹ യജ്ഞം

കുന്നാവ് മുച്ചിലോട്ട് ഭഗവതിക്ഷേത്രം.
അഷ്ടബന്ധ നവീകരണ കലശം, ബ്രഹ്മ കലശം ആടി പുനപ്രതിഷ്ഠ.

അഴീക്കോട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍.
മഴക്കാല പൂര്‍വ്വ ശുചീകരണം. ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ടീയ സംഘടനകള്‍ എന്നിവരുടെ യോഗം. വൈകീട്ട് 4.00ന്.

ഐ എ എസ് ഓറിയന്റേഷന്‍ ക്ലാസ്

കണ്ണൂര്‍  ജവഹര്‍ ഹാള്‍: ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയും, ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ചേര്‍ന്ന് നടത്തുന്ന ഐ എ എസ് ഓറിയന്റേഷന്‍ ക്ലാസ്. റിട്ടയേര്‍ഡ് ഡി ജി പി ജേക്കബ് പുന്നൂസ് 10.00ന് നടത്തും.

error: Content is protected !!