കണ്ണൂരിൽ ഇന്നത്തെ (31-05-2019) സിനിമകൾ / പരിപാടികൾ

സിനിമകൾ

 • കണ്ണൂര്‍ സവിത:   ഗോഡ്‌സില്ല, കിംഗ് ഓഫ് ദി മോണ്‍സ്റ്റര്‍ 11:00 AM, 02:30 PM, 05:30 PM, 08:30 PM
 • സരിത:   കുട്ടിമാമാ:   (മലയാളം 3 ഷോ)   02:30, PM, 05:30 PM, 08:30 PM – ലൂസിഫർ  11:00 AM
 • സമുദ്ര:  ഇഷ്ഖ്:  (മലയാളം 4 ഷോ) 11:00 AM, 02:30PM, 05:30 PM, 08:30 PM
 • സാഗര: ഒരു യമണ്ടൻ പ്രേമ കഥ (മലയാളം 4 ഷോ )
 • കവിത: സൂര്യ ( 4 ഷോ)
 • ലിറ്റില്‍ കവിത: ദി ഗാംബ്ലര്‍ (മലയാളം 4 ഷോ )
 • എന്‍ എസ്: ഡെവിള്‍ (  4 ഷോ)
 • പിവിഎസ്:  ഉയരെ (മലയാളം 3 ഷോ   3:00, 6:00, 9:00,  ഒരു നക്ഷത്രമുള്ള ആകാശം’ 11:30 A. M.

പരിപാടികള്‍

 • അലവില്‍ കുളത്തില്‍ കാവ്- ഗുരു-ഭഗവതി പൂജ, നാനായിപ്പാട്, ഗുളികന്‍കലശം, ചുറ്റു വിളക്ക് വൈകുന്നേരം.
 • ജില്ലാ ആസൂത്രണ സമിതി ഹാള്‍ – ലോക പുകയില ദിനാചരണം. ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി. 11.00ന്
 • കണ്ണൂര്‍ സലഫി മസ്ജിദ് – റംസാന്‍ പ്രഭാഷണം, അബ്ദുള്‍ ബാരി ബുസ്താനി. 1.20 ന്
 • ചരപ്പുറം മുത്തപ്പന്‍ ക്ഷേത്രം – മുത്തപ്പന്‍ വെള്ളാട്ടം 5.00ന്
 • അഴീക്കോട് സ്വാന്തനം വയോജന സദനം – റംസാന്‍ സര്‍വധര്‍മസമഭാവനായോഗവും നോമ്പു തുറയും വൈകീട്ട് 4.00ന്
 • കക്കാട് മുത്തപ്പന്‍ ക്ഷേത്രം – നേര്‍ച്ച വെള്ളാട്ടം 5.00ന്.

error: Content is protected !!