കണ്ണൂർ ജില്ലയിൽ നാളെ (04/05/2019) പലയിടത്തും വൈദ്യുതി മുടങ്ങും.

ശിവപുരം

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, പാങ്കുളം ഭാഗങ്ങളില്‍ നാളെ (മെയ് നാല്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തന്നട, മായാബസാര്‍, ഇല്ലത്ത് വളപ്പ്, ഹാജിമുക്ക് ഭാഗങ്ങളില്‍ നാളെ (മെയ് നാല്) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാടായി 

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചൂട്ടാട്, മഞ്ച റോഡ്, കിലാര്‍ പള്ളി, ചൂട്ടാട് പാര്‍ക്ക്, മാവ, ജില്ലിക്കമ്പനി ഭാഗങ്ങളില്‍ നാളെ (മെയ് നാല്) രാവിലെ ഏഴ് മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാര, പനിച്ചിപ്പാറ, മലക്ക് താഴെ, കുഞ്ഞിപ്പള്ളി ഭാഗങ്ങളില്‍ നാളെ (മെയ് നാല്) രാവിലെ 7.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചാലോട്

ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചോലപ്പള്ളി, നെടുകളം, തെടുകളം ടവര്‍, കോവൂര്‍ വിജ്ഞാന കൗമുദി ഭാഗങ്ങളില്‍ നാളെ (മെയ് നാല്) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചെറുകുന്ന്

ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വള്ളിത്തോട്, ദേശപ്രിയ, മാറ്റാങ്കീല്‍, ഗുരുകുലം, മൊട്ടമ്മല്‍, മായിച്ചാല്‍, പുഞ്ചവയല്‍, കോലത്തുവയല്‍ ഭാഗങ്ങളില്‍ നാളെ (മെയ് നാല്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കപ്പോത്തുകാവ്, പാളിയത്തുവളപ്പ്, കോലത്തുവയല്‍ ഭാഗങ്ങളില്‍ നാളെ (മെയ് നാല്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!