കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റെഡ്സ്റ്റാര്‍, ഇരുമ്പ്കല്ലിന്‍ തട്ട്, ലാസര്‍ബോര്‍ഡ്, കനകാലയം, കമ്പില്‍കടവ്, കൊവ്വല്‍ ഭാഗങ്ങളില്‍ നാളെ (മെയ് എട്ട്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊതേരി, വായന്തോട്, രാജീവ് നഗര്‍ ഭാഗങ്ങളില്‍ നാളെ (മെയ് എട്ട്) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീച്ചേരി, പമ്പാല, നരയന്‍കുളം ഭാഗങ്ങളില്‍ നാളെ (മെയ് എട്ട്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നെടുവാട്ട് പള്ളി, നെടുവാട്ട്, ആറാംപീടിക, കണ്ണാടിപ്പറമ്പ് തെരു, പൊട്ടിച്ചാല്‍, കണ്ണാടിപ്പറമ്പ് അമ്പലം, മാലോട്ട്, സിന്‍സിയര്‍വുഡ് ഭാഗങ്ങളില്‍ നാളെ (മെയ് എട്ട്) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

error: Content is protected !!