ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് പിണറായി സ്വദേശി മരിച്ചു.

തലശേരി: സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരണപ്പെട്ടു. പിണറായി പടന്നക്കര വിജയൻ പിടികക്ക് സമീപത്തെ തച്ചിലോടൻ വീട്ടിൽ പി .അതുൽ (19) ആണ് മരണപ്പെട്ടത്. തലശേരി ക്രൈസ്റ്റ് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. അച്ചൻ.രതിശൻ (സൗദി) അമ്മ: ലളിത ( വക്കിൽ ഗുമസ്ത തലശേരി). സഹോദരി: അനാമിക .ഇന്ന് ഉച്ചയോടെ പിണറായി പടന്നക്കരയിലാണ് അപകടം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും വൈകിയിട്ടോടെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം.

error: Content is protected !!