പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ഏരിയ സെക്രട്ടറി ഉൾപ്പെടെ ര​ണ്ട് സി​പി​എം നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: പെ​രി​യ​യി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത്‌ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ.

ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, പെരിയ ലോക്കൽ സെക്രട്ടറി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.   തെ​ളി​വ് ന​ശി​പ്പി​ച്ച​തി​നും പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​തി​നു​മാ​ണ് മ​ണി​ക​ണ്ഠനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ളെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ചു എ​ന്ന കു​റ്റ​ത്തി​നാ​ണ് ബാ​ല​കൃ​ഷ്ണ​നെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

error: Content is protected !!