കണ്ണൂരിൽ ഇന്നത്തെ (18-05-2019) പരിപാടികൾ

 • പിണറായി എ.കെ.ജിഎച്ച്‌.എസ്‌.എസ്‌. പിണറായി പെരുമ. രാത്രി 7.00
 • കണ്ണൂര്‍ യോഗശാല റോഡ്‌ എം.എന്‍ വിജയന്‍ സ്മാരക ഗ്രന്ഥാലയം: പുരോഗമന സാഹിത്യം എന്ന വിഷയത്തില്‍ സെമിനാര്‍. വൈകിട്ട്‌ 4.00ന്
 • ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ ഹാള്‍: തൊഴില്‍ മേള. രാവിലെ10.00
 • കണ്ണൂര്‍ വനിതാ കോളജ്‌: കെ.എസ്‌.എസ്പി.എ സാസ്‌കാരിക വിഭാഗം വാര്‍ഷികാഘോഷം. രാവിലെ 9.00ന്
 • കണ്ണൂര്‍ സ്റ്റാര്‍ ഇന്‍ റസിഡന്‍സി: മുസ്ലിംലീഗ്‌ കണ്ണൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തീരവവാദ വിരുദ്ധ കൂട്ടായ്മ-4.30ന്.
 • പിലാത്തറ സെയ്ന്റ് ജോസഫ്‌സ് ഓഡിറ്റോറിയം – ഡോ. മോഹനന്‍ വി ടി വിയുടെ കഥാ സമാഹാരം. 5.00ന്.
 • കണ്ണൂര്‍ ഫോര്‍ട്ട് റോഡ് ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാള്‍ – എസ് ബി ടി റിട്ടയറീസ് അസോസിയേഷന്‍ കണ്ണൂര്‍-കാസര്‍ഗാഡ് മേഖലാ സമ്മേളനം.
 • കണ്ണൂര്‍ പ്രസ് ക്ലബ്ബ് ഹാള്‍ – പാമ്പന്‍ മാധവന്‍ സ്മാരക പത്ര പ്രവര്‍ത്തക പുരസ്‌കാര സമര്‍പ്പണവും പത്ര പ്രവര്‍ത്തകരുടെ ആരോഗ്യ പദ്ധതി ഉദ്ഘാടനവും. മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. രാവിലെ 10.15ന്
 • മേലെ ചൊവ്വ ഐ ആര്‍ പി സി സെന്റര്‍ – പഠന വൈകല്യത്തെ കുറിച്ച് ശില്‍പശാല രാവിലെ 10.00ന്.
 • കണ്ണൂര്‍ ഗവ. ടി ടി ഐ (മെന്‍) ആര്‍ട് ഗാലറി – മല്ലികാ സ്വാതി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം. രാവിലെ 10.00 മുതല്‍
 • ചൊവ്വ മഹാ ശിവക്ഷേത്രം – ഉത്സവം, നൃത്ത പരിപാടികള്‍.
 • കണ്ണൂര്‍ യോഗശാല റോഡിലെ എം എന്‍ വിജയന്‍ സ്മാരക ഗ്രന്ഥാലയം – പുരോഗമന സാഹിത്യ ചര്‍ച്ച ഇന്ന് വൈകീട്ട 4.00ന്.
 • ചെക്കിക്കുളം മാണിയൂര്‍ കിഴക്കന്‍ കാവ് ഭഗവതി ക്ഷേത്രം – പാട്ടും കളിയാട്ടവും 6.00ന്.
 • കണ്ണൂര്‍ സലഫി മസ്ജിദ് – റംസാന്‍ വിജ്ഞാന വേദി ഉച്ചയ്ക്ക് 1.20ന്.
 • കണ്ണൂര്‍ കലക്ടറേറ്റ് മൈതാനം – എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ റംസാന്‍ പ്രഭാഷണം. 8,30 മുതല്‍.
 • മാച്ചേരി മായം മഠം യോഗീശ്വര മഠം ദേവസ്ഥാനം – പ്രതിഷ്ഠാ ദിനോത്സവം 5.30ന്.
 • പോലീസ് വനിതാ സെല്‍ കണ്ണൂര്‍ – വനിതാ സെല്‍ ലൈബ്രറി ഉപയോഗപ്പെടുത്തി പഠിച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്ക് അനുമോദനം വൈകീട്ട് 4.00ന്.

error: Content is protected !!