270 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ തയ്യല്‍ പരിശീലനം

തളിപ്പറമ്പ് നാടുകാണിയിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍  ആരംഭിക്കുന്ന 270 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  സൗജന്യ ഭക്ഷണവും താമസ സൗകര്യവും ലഭിക്കും.  താല്‍പര്യമുള്ള 18 വയസ് പൂര്‍ത്തിയായ യുവതികള്‍ മെയ് എട്ടിന് മുമ്പ് നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടണം.    ഫോണ്‍: 0460 2226110, 9746394616, 9744917200.
error: Content is protected !!