കണ്ണൂരില്‍ ഇന്ന് വിവിധയിടങ്ങളില്‍ വൈദ്യുതി മുടങ്ങും

 

കണ്ണൂരില്‍ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ :-

കണ്ണൂര്‍

ബര്‍ണശ്ശേരി, മില്‍റോഡ് എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന്

ഉമാമഹേശ്വരക്ഷേത്രം, തുളിച്ചേരി റോഡ്, സ്‌കൈലൈന്‍, കാടന്‍പീടിക, ഗാര്‍ഡന്‍ റൂബി, കൊറ്റിയത്ത് മെട്ട എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 3 വരെ വൈദ്യുതി മുടങ്ങും.

ധര്‍മശാല

കുഴിച്ചാല്‍, സ്‌നേക്ക്പാര്‍ക്ക്, തവളപ്പാറ, കോള്‍ മൊട്ട, മമ്പാല, പറശ്ശിനി എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദുതി മുടങ്ങും.

കൊളച്ചേരി

അരിമ്പ്ര, മൂന്നുസെന്റ് കോളനി, പറശ്ശിനി റോഡ്, പറശ്ശിനി പാലം, കലാം പീടിക, കുറ്റിച്ചിറ, ചാത്തോത്ത് കുന്ന്, നണിയൂര്‍ നമ്പ്രം, ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ അഞ്ചു വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി

ഐവര്‍ കുളം, വെള്ളച്ചാല്‍, ആശാരിമുക്ക്, മുക്കിലെ പീടിക, പിലാഞ്ഞി, പനത്തറ ഭാഗങ്ങളില്‍ ഇന്ന് 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!