വളപട്ടണത്ത് വീട്ടിൽകയറി 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

വളപട്ടണത്ത് വീട്ടിൽകയറി 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.കൂത്തുപറമ്പ് കൈതേരിയിലെ നന്ദകുമാറാണ് അറസ്റ്റിലായത്.വളപട്ടണം സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.പെൺകുട്ടിയുടെ പരാതിയിൽ പോക്സോ കേസെടുത്ത് അറസ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കി.പ്രതിയെ കോടതി രണ്ടാഴ്ചയ്ത്തേക്ക് റിമാൻഡ് ചെയ്തു.

error: Content is protected !!