ബിഹാറിൽ ഒരു ലോഡ്​ വോട്ടുയന്ത്രങ്ങൾ പിടികൂടി

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ ര​ണ്ട്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ (ഇ.​വി.​എം) സൂ​ക്ഷി​ച്ച സ്​​ട്രോ​ങ്​​​റൂ​മി​ന​ടു​ത്തു​​നി​ന്ന്​ ഒ​രു ലോ​ഡ്​ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ പി​ടി​കൂ​ടി. സ്​​ട്രോ​ങ്​​​റൂ​മു​ള്ള കോ​മ്പൗ​ണ്ടി​ലേ​ക്ക് ക​യ​റ്റാ​ൻ​ശ്ര​മി​ച്ച വാ​ഹ​നം രാ​ഷ്​​​ട്രീ​യ ജ​ന​താ​ദ​ൾ-​കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ ​േച​ർ​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഹ​രി​യാ​ന​യി​ലെ ഫ​ത്തേ​ഹ്​​ബാ​ദി​ൽ സ്​​ട്രോ​ങ്​​ റൂ​മി​ന​ടു​ത്തു​നി​ന്ന്​ ഒ​രു ലോ​റി വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ പി​ടി​കൂ​ടി​യ​തി​നു​ പി​റ​കെ​യാ​ണ്​ ബി​ഹാ​റി​ൽ​നി​ന്ന്​ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​ത്. ബി​ഹാ​റി​ലെ സാ​ര​ൺ, മ​ഹാ​രാ​ജ്​ ഗ​ഞ്ച്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്​​ഥ​ല​ത്തേ​ക്ക്​ ബ്ലോ​ക്ക്​ ഡ​വ​ല​പ്​​മ​െൻറ്​ ഒാ​ഫി​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്ന്​ ആ​ർ.​ജെ.​ഡി, കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞ​ു. ഇൗ ​വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം ന​ൽ​കാ​ൻ ബി.​ഡി.​ഒ​ക്ക്​ ക​ഴി​ഞ്ഞി​ല്ല. സ​മാ​ന​മാ​യ രീ​തി​യി​ൽ ഈ​മാ​സം 15ന്​ ​ഹ​രി​യാ​ന​യി​ലെ ഫ​ത്തേ​ഹ്​​ബാ​ദ്​ കോ​ള​ജി​ന​ടു​ത്തു​നി​ന്ന്​ സം​ശ​യാ​സ്​​പ​ദ​മാ​യ രീ​തി​യി​ൽ ഒ​രു ലോ​റി നി​റ​യെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന്​ സി​ർ​സ​യി​ലെ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി അ​ശോ​ക്​ ത​ൻ​വ​ർ സ്​​ഥ​ല​ത്തെ​ത്തി പൊലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും വി​ളി​ച്ചു​വ​രു​ത്തി സ്ട്രോ​ങ്​ റൂ​മു​ള്ള കോ​ള​ജി​ലേ​ക്ക്​ ക​യ​റ്റാ​ൻ അ​നു​വ​ദി​ക്കാ​തെ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വാ​ഹ​നം പ​രി​ശോ​ധി​ക്കാ​നോ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കാ​നോ ജി​ല്ല ​െപാ​ലീ​സ്​ ക​മീ​ഷ​ണ​ർ ത​യാ​റാ​യി​ല്ല. ക​മീ​ഷ​​െൻറ ക​ണ​ക്കി​​ൽ​പെ​ട്ട 20 ല​ക്ഷം വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ കാ​ണാ​നി​ല്ല എ​ന്ന റി​പ്പോ​ർ​ട്ട്​ നേ​ര​െ​ത്ത പു​റ​ത്തു​വ​ന്നി​രു​ന്നു

error: Content is protected !!