കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊട്ടില, കണ്ണോം, കോട്ടക്കീല്‍, മൂന്നാംപീടിക, ഏഴോം, പൊടിത്തടം ഭാഗങ്ങളില്‍ നാളെ (മെയ് 28) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കളറോഡ്, ജെ ടി എസ്, മുണ്ടയോട്, സഫ സോമില്‍, വെളിയമ്പ്ര കൊട്ടാരം, തെരുവാട്, എലിപ്പറമ്പ ഭാഗങ്ങളില്‍ നാളെ (മെയ് 28) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുഴപ്പാല റേഷന്‍ പീടിക, പി സി കമ്പനി, കൂറപ്പീടിക, ഉച്ചൂളിക്കുന്ന്, അപ്പക്കടവ്, ആഞ്ഞേനി മൊട്ട, മാലുമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (മെയ് 28) രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

തളിപ്പറമ്പ്

തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാക്കാത്തോട്, ഹൈ ഫൈ, കപ്പാലം, മദ്രസ, ഞാറ്റുവയല്‍, റഹ്മത്ത് പള്ളി, ഉണ്ടപ്പറമ്പ്, മാര്‍ക്കറ്റ്, ആടിക്കുംപാറ ഭാഗങ്ങളില്‍ നാളെ (മെയ് 28) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീരിയാട്, കോട്ടക്കുന്ന്, അറബി കോളേജ്, കാട്ടാമ്പള്ളി, ബാലന്‍കിണര്‍, വള്ളുവന്‍ കടവ്, അക്ബര്‍ റോഡ് ഭാഗങ്ങളില്‍ നാളെ (മെയ് 28) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!