സി പി എം അപ്രസക്തം, മുഖ്യമന്ത്രി രാജിവെക്കണം: മുല്ലപ്പള്ളി

മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഈ തെരഞ്ഞെടുപ്പോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തമായെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എമ്മിന്റെ പതനത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പങ്ക് ചെറുതല്ല. കനത്ത പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

error: Content is protected !!