മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍. ഔദ്യോഗിക രേഖകളില്‍ 1944 മാര്‍ച്ച്‌ 21 ആണ് പിണറായിയുടെ ജനന തീയതി. എന്നാല്‍ 1945 മെയ് 24നാണ് ജനനതീയതിയെന്ന് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് പിണറായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയവും പിറന്നാളിനൊപ്പം അന്ന് പിണറായി ആഘോഷിച്ചു. എന്നാല്‍ ഈ പിറന്നാള്‍ത്തലേന്ന് വലിയ തിരിച്ചടിയാണ് പിണറായി വിജയന് നേരിട്ടത്.

error: Content is protected !!