ട്രെയ്‌നിനുള്ളില്‍ വെച്ച്‌ നഷ്ടപ്പെടുന്ന വസ്തുക്കള്‍ കണ്ടെത്താൻ മിസ്സിങ് കാര്‍ട്ട്

ട്രെയ്‌നിനുള്ളില്‍ വെച്ച്‌ നഷ്ടപ്പെടുന്ന വസ്തുക്കള്‍ കണ്ടെത്താനുള്ള ഓണ്‍ലൈന്‍ സൗകര്യമൊരുക്കുകയാണ് റെയില്‍വേ.മിസ്സിങ് കാര്‍ട്ട് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ഇതിന് സഹായിക്കുന്നത്. പരീക്ഷണാര്‍ത്ഥം ആദ്യ ഘട്ടം തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ നടപ്പിലാക്കാനാണ് തീരുമാനം.

missingcart.com എന്ന സൈറ്റില്‍ ആര്‍പിഎഫ് ഹെല്‍പ്പ് ലൈന്‍ നമ്പർ , ഉടമസ്ഥന് നഷ്ടപ്പെട്ട വസ്തുവിന്റെ വിവരങ്ങള്‍, റെയില്‍വേ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ള വസ്തുക്കളുടെ വിവരങ്ങള്‍ എന്നിവയുണ്ടാവും.

error: Content is protected !!