കണ്ണൂരിൽ ഇന്നത്തെ (29-05-2019) സിനിമകൾ / പരിപാടികൾ

സിനിമകൾ

കണ്ണൂര്‍ സവിത:   അലാവുദ്ധീൻ  (3d ) 11:00 AM, 02:30 PM, 05:30 PM, 08:30 PM
സരിത:   കുട്ടിമാമാ:   (മലയാളം 3 ഷോ)   02:30, PM, 05:30 PM, 08:30 PM – ലൂസിഫർ  11:00 AM
സമുദ്ര:  ഇഷ്ഖ്:  (മലയാളം 4 ഷോ) 11:00 AM, 02:30PM, 05:30 PM, 08:30 PM
സാഗര: ഒരു യമണ്ടൻ പ്രേമ കഥ (മലയാളം 4 ഷോ )
കവിത: ഉയരെ (മലയാളം 4 ഷോ)
ലിറ്റില്‍ കവിത: ദി ഗാംബ്ലര്‍ (മലയാളം 4 ഷോ )
എന്‍ എസ്: അടുത്ത ചോദ്യം ( മലയാളം 4 ഷോ)
പിവിഎസ്:  ഉയരെ (മലയാളം 3 ഷോ   3:00, 6:00, 9:00,  രക്ഷാ പുരുഷന്‍ 1 ഷോ

പരിപാടികൾ

മാങ്ങാട്ടുപറമ്പ് നിഫ്റ്റ് കാമ്പസ് – അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫാഷന്‍ മേഖലയില്‍ ദേശീയ സെമിനാര്‍ രാവിലെ 9.00ന്.

താവക്കര എം വി ആര്‍ സെന്റര്‍ – ഡമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ 10.00ന്

കണ്ണൂര്‍ കലക്ടറേറ്റ് മൈതാനം – ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം. ബാലസംഗമം 10.30ന്. യുവജന സംഗമം 3.00ന്, പൂരക്കളി സെമിനാര്‍ 3.00ന്

കക്കാട് മുത്തപ്പന്‍ ക്ഷേത്രം – നേര്‍ച്ച വെള്ളാട്ടം 5.00ന്

കണ്ണൂര്‍ സലഫി മസ്ജിദ് – റംസാന്‍ വിജ്ഞാന വേദി. 1.20ന്

താവക്കര സെന്‍ട്രല്‍ അവന്യൂ – എസ് എന്‍ എന്‍ അലുമ്‌നി വക ഇഫ്താര്‍ സംഗമം 5.30ന്

എടക്കാട് ഊര്‍പ്പഴച്ചിക്കാവ് ക്ഷേത്രം – പ്രതിഷ്ഠാദിനം. 25 കലശ പൂജ. ശ്രീ ഭൂതബലി, പ്രസാദ സദ്യ രാവിലെ മുതല്‍. നിറമാല വൈകുന്നേരം.

error: Content is protected !!