യുഡിഎഫിന്റെ കള്ളവോട്ട് ; മീണ റിപ്പോർട്ട് തേടി

യു.ഡി.എഫിനെതിരായ കള്ളവോട്ട് പരാതികളില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മറ്റ് പരാതികളില്‍ സ്വീകരിച്ച അതേ നടപടികള്‍ ഇതിലും സ്വീകരിക്കും. കള്ളവോട്ട് പരാതികളുയര്‍ന്ന ബൂത്തുകളിലെ വെബ് ക്യാമറകള്‍ പരിശോധിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

error: Content is protected !!