തൃശൂരിൽ യുവാക്കളെ വെട്ടിക്കൊന്നു ; വെട്ടിയത് ലോറി ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം

തൃശൂര്‍ മുണ്ടൂരില്‍ രണ്ട് യുവാക്കളെ വെട്ടി കൊലപ്പെടുത്തി. ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ ടിപ്പർ ലോറി ഇടിപ്പിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. മുണ്ടൂർ സ്വദേശികളായ ശ്യാം, ക്രിസ്റ്റോ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങള്‍ക്ക് പിന്നിൽ കഞ്ചാവ് മാഫിയയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

error: Content is protected !!