ത്രിപുരയിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

ത്രി​പു​ര ഈ​സ്റ്റ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വ​ച്ചു. ഏ​പ്രി​ൽ 18നു ​ന​ട​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഏ​പ്രി​ൽ 23ലേ​ക്ക് മാ​റ്റി​യ​ത്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ മു​ൻ നി​ർ​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

error: Content is protected !!