വർഗീയ പരാമർശം ; ശ്രീധരൻ പിള്ളയ്ക്ക് ഹൈക്കോടതി നോട്ടീസ്

വ​ർ​ഗീ​യ ചു​വ​യോ​ടെ പ്ര​സം​ഗി​ച്ച ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. സി​പി​എം നേ​താ​വ് വി.​ശി​വ​ൻ​കു​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സിം​ഗി​ൾ​ബെ​ഞ്ച് ന​ട​പ​ടി. ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്ക് എ​തി​രെ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

ആ​റ്റി​ങ്ങ​ലി​ൽ ന​ട​ത്തി​യ മു​സ്‌​ലിം വി​രു​ദ്ധ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ധ​ര​ൻ പി​ള്ള​ക്കെ​തി​രെ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് നേ​ര​ത്തെ കേ​സ് എ​ടു​ത്ത​തി​രു​ന്നു. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന​തി​നി​ടെ​യി​ലാ​യി​രു​ന്നു പ​രാ​മ​ര്‍​ശം. കേ​സ് വേ​ന​ല​വ​ധി​ക്ക് ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ശ്രീധരൻപിള്ളയുടെ പ​രാ​മ​ര്‍​ശം തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കും ശി​വ​ന്‍​കു​ട്ടി പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

error: Content is protected !!