റഫാലിൽ കേന്ദ്രത്തിന് തിരിച്ചടി

റഫാല്‍ പുനഃപരിശോധനാ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്ന രേഖകള്‍ കോടതി പരിഗണിക്കും. രേഖകള്‍ പരിഗണിക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി.ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ചിന്റെതാണ് വിധി. കേസിലെ പുന പരിശോധനാ ഹരജികള്‍ വിശദമായി വാദം കേള്‍ക്കും.

error: Content is protected !!