ശ്രദ്ധിക്കുക; നാളെ കണ്ണൂർ ജില്ലയിൽ പലയിടത്തും വൈദ്യുതി മുടങ്ങും

നാളെ കണ്ണൂരിൽ വെദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ….

മാടായി

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബീച്ച് റോഡ്, രിഫായി പള്ളി, ബാപ്പുട്ടി കോര്‍ണര്‍, നീരൊഴുക്കുംചാല്‍, താഹ പള്ളി, അബ്ബാസ് പീടിക, കക്കാടന്‍ചാല്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ അഞ്ച്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണിയറ, ഉണ്ണിമുക്ക്, പൂമാലക്കാവ് ഭാഗങ്ങളില്‍ മാതമംഗലം (ഏപ്രില്‍ നാല്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗോള്‍ഡന്‍ വര്‍ക്ക്‌ഷോപ്പ്, കിഴുത്തള്ളി, കിഴക്കെ കര, നോര്‍ത്ത് മലബാര്‍ പ്രസ്, ചാല വെസ്റ്റ് ഭാഗങ്ങളില്‍ നാളെ  (ഏപ്രില്‍ നാല്) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കടന്നപ്പള്ളി, ആലിമുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കതിരൂര്‍

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാലാംമൈല്‍, എം ജി കെ കളരി, ചോയ്യോടം, അയ്യപ്പമഠം, ഓള്‍ഡ് പോസ്റ്റ് ഓഫീസ്, സെന്റര്‍ റോഡ്, കതിരൂര്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂശാരികൊവ്വല്‍, കണ്ടംകുളങ്ങര, പി എച്ച് സി ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി

തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരഞ്ഞോളിപ്പാലം, കണ്ടിക്കല്‍, പുല്ലുംവില്‍ റോഡ്, ചെരിച്ചില്‍, കെ ടി പി മുക്ക്, ചിറക്കര, സദാനന്തപൈ റോഡ്, മോറക്കുന്ന് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാലൂര്‍ സിറ്റി, കരോത്ത് വയല്‍, പാലോട്ട് വയല്‍, കുരുമ്പോളി, കരിവെള്ളൂര്‍, പനക്കളം, കെ പി ആര്‍ നഗര്‍, എരട്ടേങ്ങല്‍, വെണ്ണക്കല്‍ വയല്‍, തൂവപ്പൊയില്‍, ശിവപുരം മൈക്രോ, അയ്യല്ലൂര്‍, എടവേലിക്കല്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

error: Content is protected !!