പാനൂരിൽ ബോംബേറ് ; പോലീസുകാർക്ക് പരിക്ക്

പാനൂർ കടവത്തൂരിൽ ലീഗ് സിപിഎം സംഘർഷം.തിരെഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ പ്രവർത്തകർക്കിടയിൽ നിന്ന കശപിശയാണ് സംഘർഷത്തിലും ബോംബേറിലും കലാശിച്ചത്.

സിപിഎം ഓഫീസ് ലീഗ് പ്രവർത്തകർ അക്രമിച്ചതോടെയാണ് സംഭവം സംഘർഷത്തിലേക്ക് എത്തിയത്.ബോംബേറിനിടെ പരിക്ക് പറ്റിയ കൊളവല്ലൂർ പ്രിൻസിപ്പൽ എസ്.ഐ എം.കെ അനിൽകുമാറിനെയും ചന്ദ്രദാസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!