കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

കുഞ്ഞിമംഗലം

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏഴിമല, കുതിരുമ്മല്‍ കളരി, കുതിരുമ്മല്‍ നമ്പര്‍ വണ്‍, കുതിരുമ്മല്‍ നമ്പര്‍ ടു ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ മൂന്ന്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊടിക്കളം, മേരിഗിരി, കോണോംപട്ടം, ക്രാഷ്, കൂട്ടുമുഖം ടൗണ്‍, പൊയ്യില്‍, കൊളേരിവയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ഏപ്രില്‍ മൂന്ന്) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!