മട്ടന്നൂരിൽ ബസ്സിനടിയിൽ പെട്ട് മദ്ധ്യവയസ്‌ക്കൻ മരണപെട്ടു

മട്ടന്നൂരിൽ ബസ്സപകടത്തിൽ പരിക്കേറ്റ മധ്യവയസ്‌കൻ മരണപെട്ടു. മട്ടന്നൂർ കൊളാരി സ്വദേശി മൈക്കോട്ട് ഇബ്രാഹിം ആണ് മരണപ്പെട്ടത്. മട്ടന്നൂർ ബസ് സ്റ്റാന്റിൽ വെച്ചായിരുന്നു അപകടം.

error: Content is protected !!