കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ക്രോസ് നാളെ അടച്ചിടും.

തളിപ്പറമ്പ്-പഴയങ്ങാടി റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 253-ാം നമ്പര്‍ ലെവല്‍ക്രോസ് നാളെ (ഏപ്രില്‍ ആറ്) രാവിലെ എട്ട് മണി മുതല്‍  വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന്  അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
error: Content is protected !!