കണ്ണൂരിൽ നാളെ (ഏപ്രില്‍ 30) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചാലോട്
ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബി എസ് എന്‍ എല്‍ ചാലോട്, കൊളോളം, മുട്ടന്നൂര്‍, മുട്ടന്നൂര്‍ പള്ളി ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 30) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താമരംകുളങ്ങര, മടത്തുംപടി, പറമ്പത്ത്, പറമ്പത്ത്, പറമ്പത്ത് കോളനി, രോഷ്‌നി, തീരദേശം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ഏപ്രില്‍30) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, താലൂക്ക് ആശുപത്രി, ചെങ്ങല്‍, പുല്ലാഞ്ഞിട, നെരുവമ്പ്രം, അതിയടം, വീരന്‍ചിറ, മാടപ്പുറം, ശ്രീസ്ഥ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 30) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാങ്ങാട് ഗാര്‍മെന്റ്‌സ്, മാങ്ങാട് ടൗണ്‍, രജിസ്ട്രാഫീസ്, ഹാജിമൊട്ട, കല്ല്യാശ്ശേരി പോളിടെക്‌നിക് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 30) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടട, തോട്ടട ടൗണ്‍, തോട്ടട ഹൈസ്‌കൂള്‍, മലയാള മനോരമ, ചാല 12 കണ്ടി, അമ്മൂപ്പറമ്പ്, പോളിടെക്‌നിക്, തോട്ടട സബ്‌സ്റ്റേഷന്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 30) രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറക്കര, കീഴന്തിമുക്ക്, ടൗണ്‍ ബാങ്ക്, ദിനേശ് ഭവന്‍, ടെലി ഹോസ്പിറ്റല്‍ ഭാഗം, കല്ലായിതെരുവ്, മഞ്ഞോടി ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 30) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!