ക്യാൻസറിന് കാരണമാകുന്നു ; ജോൺസെൺസിന്റെ ബേബി ഷാംപൂ നിരോധിക്കാൻ നിർദ്ദേശം

ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ ക​ന്പ​നി​യു​ടെ ബേ​ബി ഷാം​പു​വി​ന്‍റെ വി​ൽ​പ്പ​ന രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും നി​ർ​ത്ത​ലാ​ക്കാ​ൻ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ്റ്റോ​ക്കു​ക​ളി​ൽ നി​ല​വി​ലു​ള്ള​തും പി​ൻ​വ​ലി​പ്പി​ക്ക​ണം. അ​ർ​ബു​ദ​ത്തി​നു കാ​ര​ണ​മാ​കു​ന്ന ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ ബേ​ബി ഷാം​പൂ, ടാ​ൽ​കം പൗ​ഡ​ർ എ​ന്നി​വ​യി​ൽ കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്ന ഘ​ട​ക​ങ്ങ​ൾ ഉ​ണ്ടെ​ന്ന പ​രാ​തി​ക​ളി​ന്മേ​ൽ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​ന്പി​ളു​ക​ൾ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​ൽ രാ​ജ​സ്ഥാ​നി​ൽ നി​ന്നെ​ടു​ത്ത സാ​ന്പി​ളി​ൽ ജ​യ്പൂ​രി​ലെ ഡ്ര​ഗ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ്യ ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​ന്ധ്ര​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശ്, ആ​സാം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ഉ​ട​ൻ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന സൂ​ച​ന. ടാ​ൽ​കം പൗ​ഡ​റി​ന്‍റെ പ​രി​ശോ​ധ​ന ഫ​ല​വും എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്കാ​നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്ന ഘ​ട​ക​ങ്ങ​ളും ആ​സ്ബ​റ്റോ​സി​ന്‍റെ അം​ശ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന കേ​സു​ക​ളി​ൽ ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ ക​ന്പ​നി​ക്കു കോ​ട​തി വ​ൻ പി​ഴ വി​ധി​ച്ചി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ടെ​റി ലീ​വി​റ്റ് എ​ന്ന യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ 2.9 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. വ്യാ​പ​ക​മാ​യി പ​രാ​തി​ക​ളും ഉ​യ​രു​ന്പോ​ഴും ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണി​ന്‍റെ ബേ​ബി ഉ​ത്പ​ന്ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ ക​ന്പ​നി ത​യാ​റാ​യി​ട്ടി​ല്ല.

error: Content is protected !!