1381 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി

ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ൽ 1381 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം തി​രു​വ​ള്ളൂ​രി​ലെ ചെ​ക്ക് പോ​സ്റ്റി​ൽ​വ​ച്ച് ഫ്ളൈ​യിം​ഗ് സ്ക്വാ​ഡാ​ണ് പി​ടി​കൂ​ടി​യ​ത്.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള സ്വ​ർ​ണ്ണ​മാ​ണ് വാ​നി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ഒ​രു രേ​ഖ​ക​ളും ഇ​വ​രു​ടെ കൈ​വ​ശ​മി​ല്ലാ​യി​രു​ന്നു.

error: Content is protected !!