കുരുന്നുമായി പോകുന്ന ആംബുലൻസ് പിന്നിടുന്ന സ്ഥലങ്ങൾ അറിയാൻ ഫേസ്ബുക്ക് ലൈവ് …

ഹൃദയ ചികിത്സയ്ക്ക് മംഗലാപുരത്ത് നിന്നും തിരുവനന്തപുരം ശ്രീചിത്തിരയിലേക്ക് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി പോകുന്ന ആംബുലൻസ് തലശേരി പിന്നിട്ടു.ഹൃദയത്തിന് ശസ്ത്രക്രിയ ആവശ്യമായ കുട്ടിയുമായി ഇന്ന് രാവിലെ 11 മണിയോടെയാണ് വാഹനം മംഗലാപുരത്ത് നിന്നും പുറപ്പെട്ടത്.

കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്.

കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ആണ് മിഷൻ ഏറ്റെടുത്തിരിക്കുന്നത്.വാഹനം ഓരോ സ്ഥലവും പിന്നിടുന്നത് ഇവർ ഫേസ്ബുക്ക് ലൈവിലൂടെ ഏവരിലേക്കും എത്തിക്കുന്നുണ്ട്.

https://www.facebook.com/CPTKerala/videos/389730135210012/

error: Content is protected !!