മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു

മുഖ്യമന്ത്രിക്ക് പൈലറ്റ് പോയ അകമ്പടി വാഹനം തിരുവനന്തപുരം വെമ്പായം കൊപ്പത്ത് വച്ച് അപകടത്തില്‍പ്പെട്ടു. രണ്ട് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു . അപകടത്തില്‍ സി.ഐ ഉള്‍പ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!