ആലപ്പുഴയിൽ വെളിച്ചെണ്ണ ഫാക്ടറിക്ക് തീ പിടിച്ചു

ചു​ങ്ക​ത്തെ വെ​ളി​ച്ചെ​ണ്ണ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം. വെ​ളി​ച്ചെ​ണ്ണ​യും കൊ​പ്ര​യു​മ​ട​ക്കം ക​ത്തി​ന​ശി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 5.15 ന് ​ച​ന്ദ്ര ഓ​യി​ൽ മി​ൽ​സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഫാ​ക്ട​റി​ക്കു വെ​ളി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യും ക​ത്തി​ന​ശി​ച്ചു. ഏ​ഴ് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ സ​മ​യം ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.

error: Content is protected !!