തൃശൂരില്‍ സുരേഷ് ഗോപി എന്‍.ഡി.എ സ്ഥാനാര്‍ഥി

തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മത്സരിക്കും. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ‌‌

നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയെയാണ് തൃശൂരില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാനായി തുഷാര്‍ വയനാട്ടിലേക്ക് മാറിയ സാഹചര്യത്തിലാണ് സുരേഷ് ഗോപി മത്സരത്തിനിറങ്ങുന്നത്.

error: Content is protected !!