കുട്ടിയെ കൊച്ചി അമൃതയിലെത്തിച്ചു…

ആശങ്കകൾക്ക് അവസാനമായി അഞ്ച് മണിയോടെ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു.മംഗലാപുരത്ത് നിന്നും ഹൃദ്യശസ്ത്രക്രിയക്കായി തിരുവനന്തപുരം ശ്രീചിത്തിരയിലേക്ക് കൊണ്ടുപോകും വഴിയാണ് ആരോഗ്യ മന്ത്രിയുടെ കർശന ഇടപെടലിനെ തുടർന്ന് കൊച്ചി അമൃതയിലേക്ക് കുട്ടിയെ മാറ്റിയത്.ഇതിന് പുറമെ കുട്ടിയുടെ മുഴുവൻ ചികത്സാ ചിലവും സർക്കാർ വഹിക്കുന്നതിനും തീരുമാനമായി.

error: Content is protected !!