തിരൂരില്‍ മുസ്ലീം ലീഗ് – എസ്ഡിപിഐ സംഘര്‍ഷം; രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

തിരൂര്‍: മലപ്പുറം തിരൂര്‍ പറവണ്ണയില്‍ മുസ്ലിം ലീഗ്‌ – എസ്ഡിപിഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട്‌ ലീഗ്‌ പ്രവര്‍ത്തകര്‍ക്ക്‌ കുത്തേറ്റിട്ടുണ്ട്‌. പറവണ്ണ സ്വദേശികളായ ചൊക്കന്റ പുരക്കല്‍ കുഞ്ഞിമോന്‍ , മുഹമ്മദ്‌ റാഫി എന്നിവര്‍ക്കാണ്‌ കുത്തേറ്റത്‌. പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

error: Content is protected !!