സ്വയം കഴുത്ത് അറുത്ത് ആത്മഹത്യാശ്രമം; ഗുരുതരാവസ്ഥയില്‍ യുവാവിനെ പരിയാരത്ത് പ്രവേശിപ്പിച്ചു.

പരിയാരം: സ്വയം കഴുത്ത് അറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്‌നാട് സ്വദേശി ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടു. കണ്ണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കീച്ചേരി കപ്പക്കടവ് കോളനിയിലെ മരിയ ഭവനില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി രാജപ്പനെയാണ് (35) പരിയാരത്ത് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് രാജപ്പന്‍ ആത്മഹത്യാ ശ്രമം നടത്തിയത്.

error: Content is protected !!