തളിപ്പറമ്പ പുല്ലാഞ്ഞ്യോട് എ എല്‍ പി സ്‌കൂളില്‍ അദ്ധ്യാപക ഒഴിവ്.

പുല്ലാഞ്ഞ്യോട് എ എല്‍ പി സ്‌കൂളില്‍ 2019-20 അദ്ധ്യയന വര്‍ഷത്തില്‍ അദ്ധ്യാപക ഒഴിവിലേക്ക് 25-നു രാവിലെ 10-മണിക്ക് ഇന്റര്‍വ്യൂ നടക്കും. ടിടിസി, ബിഎഡ്, കെ.ടെറ്റ് യോഗ്യതയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുമായി ഹാജറാവുക.
ഫോണ്‍: 9605997792, 9400623255

error: Content is protected !!