കണ്ണൂരില്‍ ഇന്നത്തെ (22-04-2019) പരിപാടികള്‍

കണ്ണൂര്‍ കളക്ടറേറ്റ് മൈതാനം.

ഫാം ഫ്രഷ് ഇന്റര്‍നാഷണല്‍ ട്രസ്റ്റിന്റെ ഫ്രൂട്ട്‌സ്‌ഷോ.
കണ്ണൂരില്‍ ഫ്രൂട്‌ഷോ ഇതാദ്യം.
സമ്മര്‍ ഫെസ്റ്റ് എന്നാണ് പരിപാടിയുടെ പേര്. ഈ മാസം 25 വരെ ഫ്രൂട്‌ഷോ കളക്ടറേറ്റ് മൈതാനിയില്‍ ഉണ്ടാകും. രാവിലെ 10-മണി മുതല്‍ ഷോ ആരംഭിക്കും.

കണ്ണൂർ മഹാത്മാ മന്ദിരം

കണ്ണൂർ മഹാത്മാ മന്ദിരം കൈരളി ബുക്സ് പുസ്തക മേള രാവിലെ 10ന്

പയ്യന്നൂര്‍ കോളേജ് ഗ്രൗണ്ട്‌

കുഞ്ഞിമംഗലം ലയണ്‍സ് ക്ലബ്ബ് വേളിബോള്‍ പരിശീലന ക്യാമ്പ് ഉദ്ഘാടനം – 6.00നു പയ്യന്നൂര്‍ കോളേജ് ഗ്രൗണ്ടില്‍

തലശ്ശേരി തലശ്ശേരി കോണർ വയൽ ക്രിക്കറ്റ് സ്റ്റേഡിയം

തലശ്ശേരി തലശ്ശേരി കോണർ വയൽ ക്രിക്കറ്റ് സ്റ്റേഡിയം ജില്ലാ ഡിവിഷൻ ക്രിക്കറ്റ് ടൂർണമെൻറ് രാവിലെ 10-ന്

ഇന്ന് ക്ഷേത്രങ്ങളില്‍

നാര്‍ക്കല്‍ പൂവത്തിന്‍കീഴില്‍ നിലയറ ഭഗവതി ക്ഷേത്രം കളിയാട്ടം സമാപന ദിവസം – 4.00നു കനലാട്ടം, 5.00നു നിലയറഭഗവതിയുടെ പുറപ്പാട്, 12.00നു അന്നദാനം.

അരവഞ്ചാല്‍ ഭഗവതിക്കാവ് കളിയാട്ടം മൂന്നാം ദിവസം – 3.00നു അക്ഷരശ്ലോക സദസ്സ്, 7.00നു പ്രാദേശിക കലാപരിപാടികള്‍

പെരിങ്ങോം വേട്ടക്കൊരു മകന്‍ ക്,ത്രേം – കളിയാട്ടാരംഭം, 4.00നു കലവറ നിറക്കല്‍ ഘോഷയാത്ര.

പറവൂര്‍ പുലിയൂര്‍ കാളി ക്ഷേത്രം കളിയാട്ടം – 8.00നു തെയ്യക്കോലങ്ങള്‍, 12.30നു അന്നദാനം.

error: Content is protected !!