കണ്ണൂരില്‍ ഇന്നത്തെ (24-04-2019) പരിപാടികള്‍

കണ്ണൂര്‍ കളക്ടറേറ്റ് മൈതാനം.

ഫാം ഫ്രഷ് ഇന്റര്‍നാഷണല്‍ ട്രസ്റ്റിന്റെ ഫ്രൂട്ട്‌സ്‌ഷോ.
കണ്ണൂരില്‍ ഫ്രൂട്‌ഷോ ഇതാദ്യം.
സമ്മര്‍ ഫെസ്റ്റ് എന്നാണ് പരിപാടിയുടെ പേര്. ഈ മാസം 25 വരെ ഫ്രൂട്‌ഷോ കളക്ടറേറ്റ് മൈതാനിയില്‍ ഉണ്ടാകും. രാവിലെ 10-മണി മുതല്‍ ഷോ ആരംഭിക്കും.

ഇന്ന് ക്ഷേത്രങ്ങളില്‍

കൊളച്ചേരി ഒഴവൂർ മഹാവിഷ്ണു ക്ഷേത്രം – 9.00 – ന് ഘോഷയാത്ര, 3.00 -ന് ഉത്സവം, 4 .00 -ന് പഞ്ചവാദ്യം.

കനകത്തൂർ സത്യസായി സേവാസമിതി – സത്യസായി ആരാധനാ ഉത്സവം, 10.30-ന് ആദ്ധ്യാത്മിക പ്രഭാഷണം, 3.30-ന് ഭജന.

കരിങ്കൽകുഴി നണിയൂർ വയൽ തായ്പരദേവതാ തീപ്പൊട്ടൻ ദേവസ്ഥാനം – കളിയാട്ടം.ഗുളികൻ, രക്തചാമുണ്ഡി. രാവിലെ 8.00-ന് വിഷ്ണുമൂർത്തി, 9.30-ന് തിരുമുടി.

അഴീക്കോട് അയനിവയൽ കണ്ടം കുളങ്ങര ഭഗവതി ക്ഷേത്രം – രാവിലെയും വൈകുന്നേരവും പൂജകൾ, പുനഃപ്രതിഷ്ഠ.

error: Content is protected !!