നിങ്ങൾ ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെ കയറ്റാറുണ്ടോ ; സൂക്ഷിച്ചോളൂ !!

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ സുരക്ഷിതമല്ലാതെയും അശ്രദ്ധമായും യാത്ര ചെയ്യിക്കുന്നതിനെതിരെ പോലീസ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. ജില്ലയില്‍ ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ അപകടകരമായ രീതിയില്‍ യാത്ര  ചെയ്യിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നിര്‍ദേശം.
error: Content is protected !!