സ്കൂളുകളിലെ വേനലവധി ക്ലാസുകൾ നിരോധിച്ചു

സ്കൂ​ളു​ക​ളി​ലെ വേ​ന​ല​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ നി​രോ​ധി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. സി​ബി​എ​സ്‌​ഇ, അ​ൺ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്.

മു​ൻ​കൂ​ർ അ​നു​മ​തി​യോ​ടെ 10 ദി​വ​സം ക്യാ​മ്പു​ക​ളും ശി​ൽ​പ്പ​ശാ​ല​ക​ളും ന​ട​ത്താം. എ​ന്നാ​ൽ കു​ടി​വെ​ള്ളം അ​ട​ക്കം ഉ​റ​പ്പാ​ക്ക​ണം. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​നീ​ക്കം.

error: Content is protected !!