വായനാട് വേണ്ട ; രാഹുലിനെ വയനാട്ടിൽ കൊണ്ടുവരുന്നതിൽ മുതിർന്ന നേതാക്കൾക്ക് എതിർപ്പ്

രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വത്തിൽ എതിർപ്പുമായി കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കളുടെ ആക്ഷേപം. ഇക്കാര്യത്തിൽ അടുത്ത നേതാക്കളോട് പോലും രാഹുൽ നിലപാട് അറിയിച്ചിട്ടില്ല.വിഷയത്തില്‍ അന്തിമ തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലുണ്ടാകും. ഉമ്മൻചാണ്ടി പ്രവർത്തക സമിതിയിൽ പങ്കെടുക്കുന്നില്ല.

error: Content is protected !!