‘ഇങ്ങനെയൊരു നാണം കെട്ട പാർട്ടി …’ ; കോൺഗ്രസിനെ പരിഹസിച്ച് പിണറായി

കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യെ പ​രി​ഹ​സി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദി​നം​പ്ര​തി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​യി​ൽ ചേ​രു​ക​യാ​ണ്. ഇ​ങ്ങ​നെ​യൊ​രു നാ​ണ​കെ​ട്ട പാ​ർ​ട്ടി​യെ വേ​റെ​വി​ടെ​യും കാ​ണാ​ൻ ക​ഴി​യി​ല്ല. ബി​ജെ​പി​യി​ൽ ചേ​രു​ന്ന നേ​താ​ക്ക​ളെ കോ​ണ്‍​ഗ്ര​സ് പി​ടി​ച്ചു നി​ർ​ത്തു​ന്ന​ത് ഓ​ഫ​റു​ക​ൾ ന​ൽ​കി​യാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

error: Content is protected !!